Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഒരുവർഷം കൊണ്ട് ഖുർആൻ...

ഒരുവർഷം കൊണ്ട് ഖുർആൻ ഹൃദിസ്ഥമാക്കി നഷ്​വ

text_fields
bookmark_border
ഒരുവർഷം കൊണ്ട് ഖുർആൻ ഹൃദിസ്ഥമാക്കി നഷ്​വ
cancel
വല്ലപ്പുഴ: കോവിഡ് കാലത്തെ ഒഴിവ് ഉപയോഗപ്പെടുത്തി ഒരുവർഷം കൊണ്ട് ഖുർആൻ ഹൃദിസ്ഥമാക്കിയിരിക്കുകയാണ് ആറാം ക്ലാസുകാരി നഷ്​വ. ചെമ്മൻകുഴി ചെട്ടിത്തൊടി പുവ്വത്തുംകുഴി ശമീർ ബാബുവിന്‍റെയും അനീസയുടെ മകളാണ്. കുന്നക്കാവ് ഹിൽടോപ് പബ്ലിക്​ സ്കൂൾ അധ്യാപകൻ പി. അബ്​ദുറഹിമാന്‍റെ ശിക്ഷണത്തിലാണ് ഓൺലൈനിലൂടെ പഠനം പൂർത്തിയാക്കിയത്. കുലുക്കല്ലൂർ എ.യു.പി സ്കൂൾ ആറാം ക്ലാസ്​ വിദ്യാർഥിനിയാണ്. ആദിൽ, അയ്സിൻ, നിദാ ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്. ( pew ch py 3 നഷ്​വ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story