Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightറോഡിന്റെ ശോച്യാവസ്ഥ...

റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് ഡി.വൈ.എഫ്.ഐ

text_fields
bookmark_border
റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് ഡി.വൈ.എഫ്.ഐ
cancel
അലനല്ലൂർ: പൊട്ടിപ്പൊളിഞ്ഞ റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കി ഡി.വൈ.എഫ്.ഐ പ്രവർത്തകർ. കൈരളി മുറിയക്കണ്ണി റോഡിലെ ആനക്കല്ല് പാലത്തിനോട് ചേർന്ന ഭാഗമാണ് ക്വാറി വേസ്റ്റിട്ട് മണ്ണിട്ട് നിരത്തി ഗതാഗതയോഗ്യമാക്കിയത്. ദിവസേന നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിലെ കുഴികൾ യാത്രക്കാർക്ക് ഭീഷണിയായ സാഹചര്യത്തിലാണ് പ്രവർത്തകർ മുന്നിട്ടിറങ്ങിയത്. വാർഡ്‌ അംഗം എ. അനിൽകുമാർ, നുസൈബ് ആലിക്കൽ, അനീസ് തയ്യിൽ, ആഷിഖ് പൂതാനി, ഷാഹിറലി, സാഹിർ, റിയാസ് എന്നിവർ നേതൃത്വം നൽകി. PEW ALN 2 DYFI road clearing ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൈരളി-മുറിയകണ്ണി റോഡിലെ കുഴികൾ അടക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story