Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2022 5:31 AM IST Updated On
date_range 26 Jan 2022 5:31 AM IST'ഫോക്കസ് ഏരിയ പുനർനിർണയിക്കണം'
text_fieldsbookmark_border
മണ്ണാർക്കാട്: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്കായി നിശ്ചയിച്ച ഫോക്കസ് ഏരിയയിലെ അശാസ്ത്രീയത ഉടൻ പരിഹരിക്കണമെന്ന് കെ.എസ്.ടി.യു കുമരംപുത്തൂർ പഞ്ചായത്ത് കൗൺസിൽ ആവശ്യപ്പെട്ടു. ഉപജില്ല പ്രസിഡന്‍റ് ടി.കെ. മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് കരീം പടുകുണ്ടിൽ മുഖ്യാതിഥിയായി. ജില്ല പ്രസിഡന്‍റ് സിദ്ദീഖ് പാറോക്കോട് പ്രമേയം അവതരിപ്പിച്ചു. ഉപജില്ല സെക്രട്ടറി സലീം നാലകത്ത് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഹുസൈൻ കോളശ്ശേരി, പി.പി. ഹംസ, കെ.ജി. മണികണ്ഠൻ, കെ.എ. മനാഫ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി. ഷാജി (പ്രസി), കെ. സഫിയ, സി.ടി. മുഹമ്മദ് ഷാഫി (വൈ. പ്രസി), കെ. സ്വാനി (സെക്ര), ഷാഹിന, കെ.പി. അബ്ദുൽ നാസർ (ജോ. സെക്ര), പി.എം. അനസ് (ട്രഷ). PEW ALN 1 KSTU Council കെ.എസ്.ടി.യു കുമരംപുത്തൂർ പഞ്ചായത്ത് കൗൺസിൽ യോഗം ഉപജില്ല പ്രസിഡന്‍റ് ടി.കെ. മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
