Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅപകട ഭീഷണിയായി...

അപകട ഭീഷണിയായി വൈദ്യുതി ട്രാൻസ്​ഫോർമർ

text_fields
bookmark_border
അപകട ഭീഷണിയായി വൈദ്യുതി ട്രാൻസ്​ഫോർമർ
cancel
പറളി: കോട്ടായി-പറളി റൂട്ടിൽ പ്രധാന പാതയോരത്ത് യാത്രക്കാർ വാഹനം കാത്തുനിൽക്കുന്ന സ്ഥലത്തിന്​ സമീപത്തായി സ്ഥാപിച്ച വൈദ്യുതി ട്രാൻസ്​ഫോർമർ അപകട ഭീഷണയുയർത്തുന്നു. പതിപ്പാലത്തിന്‍റെയും ഓടനൂർ കയറ്റത്തിന്‍റെയും ഇടയിലുള്ള ട്രാൻസ്‌ഫോർമറിന്​ തറയിൽനിന്ന്​ രണ്ടടി മാത്രമാണ്​ ഉയരം. സംരക്ഷണ കവചവുമില്ല. ട്രാൻസ്‌ഫോർമറിന്​ സംരക്ഷണവേലി നിർമിക്കണമെന്നാണ്​ നാട്ടുകാരുടെ ആവശ്യം. PE- PRY - 2 പറളി -കോട്ടായി റൂട്ടിൽ പാതയോരത്ത് അപകടഭീഷണിയായി നിൽക്കുന്ന ട്രാൻസ്‌ഫോർമർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story