Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right'കിളിക്കൊരു കുടം'...

'കിളിക്കൊരു കുടം' പദ്ധതിക്ക് തുടക്കം

text_fields
bookmark_border
കിളിക്കൊരു കുടം പദ്ധതിക്ക് തുടക്കം
cancel
അലനല്ലൂർ: വേനൽ ചൂടിൽ നാട്ടുകിളികളുടെ ദാഹമകറ്റുക എന്ന ലക്ഷ്യത്തോടെ അലനല്ലൂർ ഗവ. ഹൈസ്കൂളിൽ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ 'കിളിക്കൊരു കുടം' പദ്ധതിക്ക് തുടക്കമായി. വിദ്യാലയത്തിന്​ പുറമെ വീടുകളിലും ദാഹജലമടങ്ങുന്ന കുടമൊരുക്കുന്നുണ്ട്. പ്രധാനാധ്യാപകൻ പി. സക്കീർ ഹുസൈൻ ഉദ്‌ഘാടനം ചെയ്തു. അധ്യാപകരായ കെ. ജുവൈരിയത്ത്‌, പി. സൈതാലി, പി. യൂസഫ്, കെ.ജെ. സെബാസ്റ്റ്യൻ, വിനയ് എന്നിവർ പങ്കെടുത്തു. PEW ALN 4 Kilikoru kudam അലനല്ലൂർ ഗവ. ഹൈസ്കൂളിൽ 'കിളിക്കൊരു കുടം' പദ്ധതി പ്രധാനാധ്യാപകൻ പി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story