Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightറിപ്പബ്ലിക്ദിന പരേഡ്:...

റിപ്പബ്ലിക്ദിന പരേഡ്: സൈനികർക്കൊപ്പമുള്ള ഏക മലയാളി എൻ.സി.സി കാഡറ്റായി പട്ടാമ്പിക്കാരിയും

text_fields
bookmark_border
റിപ്പബ്ലിക്ദിന പരേഡ്: സൈനികർക്കൊപ്പമുള്ള ഏക മലയാളി എൻ.സി.സി കാഡറ്റായി പട്ടാമ്പിക്കാരിയും
cancel
പട്ടാമ്പി: രാജ്യതല സ്ഥാനത്ത് നടക്കുന്ന റിപ്പബ്ലിക്ദിന പരേഡിൽ പട്ടാമ്പിക്കാരി സി.ടി. ഷബ്‌നവും. പരേഡിനോടനുബന്ധിച്ചുള്ള എയർ വിങ്ങിന്റെ പി.എം റാലിയിലാണ് പട്ടാമ്പി പെരുമുടിയൂർ ചിരികണ്ടത്തിൽ മൊയ്തു-നുഷൈബ ദമ്പതികളുടെ മകൾ ഷബ്നം അണിചേരുന്നത്. സൈനികർക്കൊപ്പമുള്ള ഏക എൻ.സി.സി കാഡറ്റുകളിൽ ഏക മലയാളിയാണ് എറണാകുളം മഹാരാജാസ് കോളജിൽ ബി.എസ്​സി മാത്‍സ് വിദ്യാർഥിനിയായ ഷബ്നം. എറണാകുളം, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ നടന്ന പരിശീലനത്തിനുശേഷമാണ് ഡൽഹിയിലേക്ക് ക്ഷണം ലഭിച്ചത്. PEWPTB 0251 ഷബ്നം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story