Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightചുമട്ട് തൊഴിലാളി...

ചുമട്ട് തൊഴിലാളി യൂനിയൻ യൂനിറ്റ് സമ്മേളനം

text_fields
bookmark_border
കുഴൽമന്ദം: കുളവൻമൊക്ക് സി.ഐ.ടി.യു ഡിവിഷൻ സെക്രട്ടറി ഇ.ആർ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വേണു അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല കമ്മിറ്റിയംഗം എൻ. മുരളീധരൻ സംസാരിച്ചു. സന്തോഷ് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: വേണു (പ്രസി.), സന്തോഷ് (വൈസ്​ പ്രസി.), വാസു (സെക്ര.), സനിൽ (ജോ. സെക്ര.), രാമകൃഷ്ണൻ (ട്രഷ.) കുഴൽമന്ദം: കൊഴിഞ്ഞംപറമ്പ് യൂനിറ്റ് സമ്മേളനം സി.ഐ.ടി.യു ഡിവിഷൻ പ്രസിഡൻറ് ടി.കെ. ദേവദാസ് ഉദ്ഘാടനം ചെയ്തു. സുകുമാരൻ അധ്യക്ഷത വഹിച്ചു. ഇ.ആർ. കൃഷ്ണദാസ്, സി.പി. ചന്ദ്രൻ, വി. രാജൻ, വിജിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ. സുകുമാരൻ (പ്രസി.), രാജേഷ് (വൈസ്​ പ്രസി.), നാരായണൻകുട്ടി (സെക്ര.), വിജിൽ (ജോ, സെക്ര.), ഗിരീഷ് (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story