Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightയാക്കര-തിരുനെല്ലായി...

യാക്കര-തിരുനെല്ലായി റോഡ് നവീകരണം തുടങ്ങി

text_fields
bookmark_border
പാലക്കാട്: യാക്കര -തിരുനെല്ലായി റോഡ്​ പുനരുദ്ധാരണ പ്രവൃത്തികൾ തുടങ്ങി. നാല് കോടി രൂപ ചെലവഴിച്ചാണ് നവീകരിക്കുന്നത്. നിലവിലെ റോഡ് കുഴികൾ നിറഞ്ഞും ഇരുവശവും മാലിന്യം കുമിഞ്ഞുകൂടി കിടക്കുകയുമാ‍ണ്. നിർമാണ പ്രവൃത്തികൾ വിലയിരുത്തലിന്‍റെ ഭാഗമായി വി.കെ. ശ്രീകണ്ഠൻ എം.പി, ഷാഫി പറമ്പിൽ എം.എൽ.എ, പൊതുമാരമത്ത്​ വകുപ്പ് ജീവനക്കാർ, മറ്റു ജനപ്രതിനിധികൾ എന്നിവർ സ്ഥലം സന്ദർശിച്ചു. pew pkd road visit തിരുനെല്ലായി -യാക്കര റോഡ്​ നിർമാണ പുരോഗതി വി.കെ. ശ്രീകണ്ഠൻ എം.പി, ഷാഫി പറമ്പിൽ എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ വിലയിരുത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story