Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2022 5:29 AM IST Updated On
date_range 26 Jan 2022 5:29 AM ISTകനാൽ റോഡിലെ മാലിന്യം നീക്കി
text_fieldsbookmark_border
മങ്കര: മങ്കര പൊലീസ് സ്റ്റേഷന് സമീപമുള്ള കനാൽ റോഡിലെ മാലിന്യം വാർഡംഗം ഇ.പി. സുരേഷിന്റെ നേതൃത്വത്തിൽ നീക്കി. ജനവാസ മേഖലയിൽ മാലിന്യം കെട്ടിക്കിടന്നതോടെ നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയിരുന്നു. തുടർന്നാണ് വാർഡ് മെംബറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഇ.പി. സുരേഷിന്റെ നേതൃത്വത്തിൽ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ മാലിന്യം നീക്കിയത്. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിൽ പരാതി നൽകി നാട്ടുകാർ മാസങ്ങളോളം കാത്തിരിന്നിട്ടും നടപടിയില്ലാതായതോടെയാണ് സ്വന്തം ചെലവിൽ ഇവ നീക്കിയതെന്ന് സുരേഷ് പറഞ്ഞു. ചിത്രം - PEW PTPL 2 മങ്കര പഞ്ചായത്തംഗം ഇ.പി. സുരേഷിന്റെ നേതൃത്വത്തിൽ കനാൽ പാതയിലെ മാലിന്യം നീക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
