Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപറളി മേഖലയിൽ ബോർഡുകൾ...

പറളി മേഖലയിൽ ബോർഡുകൾ നശിപ്പിക്കൽ വ്യാപകം

text_fields
bookmark_border
പറളി മേഖലയിൽ ബോർഡുകൾ നശിപ്പിക്കൽ വ്യാപകം
cancel
പറളി: മേഖലയിൽ രാത്രി പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ച പരസ്യബോർഡുകൾ കീറി നശിപ്പിക്കുന്നത് തുടരുന്നു. രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനകൾ, മതസംഘടനകൾ തുടങ്ങിയവയുടെയെല്ലാം പ്രചാരണ ബോർഡുകൾ നശിപ്പിച്ച കൂട്ടത്തിലുണ്ട്. ബോർഡുകളും മറ്റും കീറി തുണ്ടുകളാക്കി അവിടെ തന്നെ ഉപേക്ഷിച്ച് സ്ഥലം വിടുകയാണ്. ബോർഡുകൾ നശിപ്പിക്കുന്നവരെ കണ്ടുപിടിക്കാൻ നാട്ടുകാരും ശ്രമം നടത്തുന്നുണ്ട്. പടം PE- PRY - 1 പറളി ചന്തപ്പുരയിൽ എസ്.എൻ.ഡി.പിയുടെ ബോർഡ് നശിപ്പിച്ച നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story