Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2022 5:28 AM IST Updated On
date_range 26 Jan 2022 5:28 AM ISTറെസിഡന്റ് ട്യൂട്ടര്‍ ഒഴിവ്
text_fieldsbookmark_border
പാലക്കാട്: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജൈനിമേട് (ആണ്‍കുട്ടികള്‍), കണ്ണാടി (പെണ്‍കുട്ടികള്‍) ഗവ. പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളില്‍ . ബിരുദവും ബി.എഡും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ് സഹിതം ജനുവരി 31ന് രാവിലെ 10.30 ന് സിവില്‍ സ്റ്റേഷനിലെ ജില്ല പട്ടികജാതി വികസന ഓഫിസില്‍ നല്‍കണമെന്ന് ജില്ല പട്ടികജാതി വികസന ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0491 2505005.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story