Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2022 5:28 AM IST Updated On
date_range 26 Jan 2022 5:28 AM ISTരജിസ്ട്രേഷൻ വകുപ്പിൽ അണ്ടർ വാല്വേഷൻ അദാലത്ത്
text_fieldsbookmark_border
ആലത്തൂർ: 1986 ജനുവരി ഒന്ന് മുതൽ 2017 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്തതും അണ്ടർ വാല്വേഷൻ നടപടികൾ നേരിടുന്നതുമായ ആധാരങ്ങൾക്ക് നടപടികളിൽനിന്ന് ഒഴിവാകാൻ ആലത്തൂർ സബ് രജിസ്ട്രാർ ഓഫിസിൽ ജനുവരി 28ന് അദാലത്ത് നടത്തുന്നു. മുദ്രയുടെ 30 ശതമാനം നൽകി നടപടികളിൽനിന്ന് ഒഴിവാകാമെന്നും രജിസ്ട്രേഷൻ ഫീസിനത്തിൽ വരുന്ന സംഖ്യ അടക്കേണ്ടതില്ലെന്നും ആലത്തൂർ സബ് രജിസ്ട്രാർ അറിയിച്ചു. രാവിലെ 11 മുതൽ വൈകീട്ട് മൂന്ന് വരെയാണ് അദാലത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story