Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസോളിഡാരിറ്റി ജില്ലാ...

സോളിഡാരിറ്റി ജില്ലാ പ്രവർത്തക കൺവെൻഷൻ

text_fields
bookmark_border
സോളിഡാരിറ്റി ജില്ല പ്രവർത്തക കൺവെൻഷൻ പാലക്കാട്: സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി ജില്ല പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് സി.ടി. സുഹൈബ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ടി.പി. സ്വാലിഹ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ല സമിതി അംഗം നൗഷാദ് മുഹിയുദ്ദീൻ, സോളിഡാരിറ്റി ജില്ല സെക്രട്ടറി സഫീർ ആലത്തൂർ, സമ്മേളന കൺവീനർ നൗഷാദ് ആലവി, ജാബിർ വടക്കഞ്ചേരി എന്നിവർ സംസാരിച്ചു. ജില്ലാ സെക്ര​ട്ടേറിയറ്റ് അംഗങ്ങളായ ലുഖ്മാൻ എടത്തനാട്ടുകര, നൂറുൽ ഹസൻ, വി.എം. സാദിഖ്, നൗഷാദ് ഇബ്രാഹിം, റിയാസ് മേലേടത്ത്, ഫാസിൽ ആലത്തൂർ, ഷക്കീർ പുതുപ്പള്ളിത്തെരുവ്, ഖുബൈബ് മേപ്പറമ്പ്, മൻസൂർ നാലുവീട്ടിൽ എന്നിവർ നേതൃത്വം നൽകി. PEW PKD WPI: സോളിഡാരിറ്റി ജില്ല പ്രവർത്തക കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് സി.ടി. സുഹൈബ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story