Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാട്ടുപന്നി...

കാട്ടുപന്നി ആക്രമണത്തിൽ യുവാവിന് പരിക്ക്

text_fields
bookmark_border
മംഗലംഡാം: കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. മംഗലംഡാം വി.ആർ.ടി മുടക്കൊഴ പുരുഷന്റെ മകൻ രംജിത്തിനാണ്​ (33) പരിക്കേറ്റത്. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. വി.ആർ ടി യിലേക്ക് ബൈക്കിൽ പോകുന്ന വഴി സി.വി.എം കുന്നിന്റെ ആദ്യവളവിലാണ്​ സംഭവവം. നാട്ടുകാരുടെ സഹായത്തോടെ മംഗലംഡാം സ്വാകാര്യ ആശുപത്രിയിലെത്തിച്ച യുവാവിനെ പിന്നീട്​ ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് കാട്ടുപന്നി ഭീഷണി കൂടി വരുന്നതായി നാട്ടുകാർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story