Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകളിക്കളത്തിനായി...

കളിക്കളത്തിനായി നിവേദനം നൽകി

text_fields
bookmark_border
ആലത്തൂർ: കളിക്കളത്തിനായി സൗകര്യമൊരുക്കണമെന്ന്​ ആവശ്യപ്പെട്ട്​ ആലത്തൂർ യുനൈറ്റഡ് ക്ലബ് ഭാരവാഹികൾ കെ.ഡി. പ്രസേനൻ എം.എൽ.എക്ക് നിവേദനം നൽകി. ടൗണിനോട് ചേർന്നുള്ള എ.എസ്.എം.എം സ്കൂൾ ഗ്രൗണ്ടിൽ സൗകര്യം ഒരുക്കാനാവുമെന്ന്​ നിവേദനത്തിൽ ആവശ്യപ്പെട്ടു. ക്ലബ് പ്രസിഡന്‍റ്​ അബ്ദുൽ അസീസ് ഹൈദർ, വൈസ് പ്രസിഡന്‍റ്​ കെ. ജംഷീർ, സെക്രട്ടറി ഫാസിൽ മജീദ്, ഉസ്മാൻ മാളികപ്പറമ്പ്, സാബിക് അബ്ബാസ്, അബൂബക്കർ സിദ്ധീഖ് എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story