Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2022 5:30 AM IST Updated On
date_range 24 Jan 2022 5:30 AM ISTപുളിനെല്ലി പാടശേഖരത്തിൽ ചാഴി വ്യാപകം; വലഞ്ഞ് കർഷകർ
text_fieldsbookmark_border
കോട്ടായി: കതിരിടാറായ പാടങ്ങളിൽ ചാഴിശല്യം രൂക്ഷമായതോടെ വലഞ്ഞ് കർഷകർ. പുളിനെല്ലി, കല്ലത്താണി പാടശേഖരത്തിലാണ് വ്യാപകമായി പടർന്നു പിടിച്ചിട്ടുള്ളത്. ഒന്നാം വിള നഷ്ടത്തിലായ നെൽകർഷകർ രണ്ടാം വിളയിലാണ് പ്രതീക്ഷയർപ്പിച്ചിരുന്നത്. എന്നാൽ, ചാഴിശല്യം അതിനും വെല്ലുവിളിയായതായി പുളിനെല്ലി-കല്ലത്താണി പാടശേഖരത്തിലെ കർഷകനും കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ജി. ശിവരാജൻ പറഞ്ഞു. PE- PRY - 1 പുളിനെല്ലി പാടശേഖത്തിൽ ചാഴിക്കേടിനെ പ്രതിരോധിക്കാൻ കീടനാശിനി പ്രയോഗം നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
