Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഇ. ശങ്കരന്റെ വീട്...

ഇ. ശങ്കരന്റെ വീട് സ്പീക്കര്‍ സന്ദര്‍ശിച്ചു

text_fields
bookmark_border
ഇ. ശങ്കരന്റെ വീട് സ്പീക്കര്‍ സന്ദര്‍ശിച്ചു
cancel
തൃത്താല: അന്തരിച്ച മുൻ എം.എൽ.എ ഇ. ശങ്കരന്റെ തൃത്താലയിലെ വീട്ടിൽ സ്പീക്കർ എം.ബി. രാജേഷ് സന്ദര്‍ശനം നടത്തി. ഭാര്യ കുഞ്ഞമ്മു ടീച്ചറെയും മക്കളെയും നേരിൽ കണ്ട് ആശ്വസിപ്പിച്ച അദ്ദേഹം ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കുചേർന്നു. P3 ank(ശങ്കരന്‍) ( അന്തരിച്ച ഇ. ശങ്കരന്‍റെ ബന്ധുക്കളെ സ്പീക്കര്‍ എം.ബി. രാജേഷ് ആശ്വസിപ്പിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story