Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസന്ദര്‍ശകര്‍ക്ക്...

സന്ദര്‍ശകര്‍ക്ക് പ്രവേശന വിലക്ക്

text_fields
bookmark_border
കാഞ്ഞിരപ്പുഴ: കോവിഡ് അതിതീവ്ര വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ഞായറാഴ്ച കാഞ്ഞിരപ്പുഴ ഡാം ഉദ്യാനത്തിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടാകില്ലെന്ന് അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story