Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപൊതുശ്മശാനത്തിനരികെ...

പൊതുശ്മശാനത്തിനരികെ മാലിന്യം തള്ളി

text_fields
bookmark_border
പെരിങ്ങോട്ടുകുറുശ്ശി: പഞ്ചായത്തിലെ പൊതുശ്മശാന പരിസരത്ത് മാലിന്യം തള്ളിയതിനെതിരെ പ്രദേശവാസികൾ. പെരിങ്ങോട്ടുകുറുശ്ശി-തിരുവില്വാമല പ്രധാന പാതയോരത്ത് തോട്ട് മുക്കിൽ പൊതുശ്മശാനമായ ശാന്തീവനം കവാട പരിസരത്താണ് രാത്രി മാലിന്യം തള്ളിയത്. ഇത്​ അഴുകി ദുർഗന്ധം രൂക്ഷമായതോടെ തെരുവുനായ്ക്കളും തമ്പടിച്ചതായി നാട്ടുകാർ പറയുന്നു. പൊതുസ്ഥലത്ത്​ മാലിന്യം തള്ളിയവർക്കെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story