Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightരാമശ്ശേരി ഗാന്ധി...

രാമശ്ശേരി ഗാന്ധി ആശ്രമത്തിന് തറക്കല്ലിട്ടു

text_fields
bookmark_border
പാലക്കാട്‌: സർവോദയ കേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ എലപ്പുള്ളി രാമശ്ശേരിയിൽ ആരംഭിക്കുന്ന ഗാന്ധി ആശ്രമത്തിന്‍റെ ശിലാസ്ഥാപനം മുൻമന്ത്രിയും സർവോദയ കേന്ദ്രം ചെയർമാനുമായ വി.സി. കബീർ നിർവഹിച്ചു. ആശ്രമം വർക്കിങ്​ രക്ഷാധികാരി ഡോ. എൻ. ശുദ്ധോധനൻ അധ്യക്ഷത വഹിച്ചു. സർവേദയ കേന്ദ്രം ഡയറക്ടർ പുതുശ്ശേരി ശ്രീനിവാസൻ, ജില്ല പഞ്ചായത്ത് അംഗം പത്മിനി ടീച്ചർ, മലബാർ സിമന്‍റ്​സ് ഡയറക്ടർ എസ്.ബി. രാജു, കാലിക്കറ്റ് യൂനിവേഴ്സിറ്റി സെനറ്റ് മെംബർ ഡോ. സി. രാജേഷ്, പഞ്ചായത്ത് അംഗങ്ങളായ കെ. ഗിരീഷ് ബാബു, സി. അനിത, എ. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story