Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകനാലോരങ്ങളിലെ...

കനാലോരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം തടയണമെന്ന്​

text_fields
bookmark_border
കനാലോരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം തടയണമെന്ന്​
cancel
മണ്ണൂർ: നഗരിപുറത്ത്​ കനാലുകളിലും വശങ്ങളിലും പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞതോടെ ദുരിതം പേറി ജനം. ചിലയിടങ്ങളിൽ പ്ലാസ്റ്റിക്​ കവറുകളിൽ ജൈവമാലിന്യമുള്ളത്​ കൊണ്ട്​ ദുർഗന്ധവും രൂക്ഷമാണെന്ന്​ നാട്ടുകാർ പറയുന്നു​. മാലിന്യം കനാലിലൂടെ ഒഴുകി നെൽപാടങ്ങളിൽ എത്തുന്നുമുണ്ട്​. കനാലിൽ മാലിന്യം തള്ളുന്നത്​ തടയാൻ പഞ്ചായത്ത് നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. PEW PTPL 2 നഗരിപുറം കനാലോരങ്ങളിലെ മാലിന്യ കൂമ്പാരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story