Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightരാജ്യറാണി...

രാജ്യറാണി എക്​സ്​പ്രസിൽ ഒരു റിസര്‍വ്ഡ് സ്ലീപ്പര്‍ കോച്ച് കൂടി

text_fields
bookmark_border
നിലമ്പൂർ: നിലമ്പൂര്‍ -കൊച്ചുവേളി അനുവദിച്ച് റെയില്‍വേ ഉത്തരവായി. 13 കോച്ചുകളുള്ള ട്രെയിനിൽ ഇനി 14 കോച്ചുകളുണ്ടാവും. കൊച്ചുവേളിയില്‍നിന്നുള്ള 16349 ട്രെയിനിൽ ജനുവരി 21 മുതലും നിലമ്പൂരില്‍നിന്നുള്ള 16350 ട്രെയിനിൽ ജനുവരി 22 മുതലും കോച്ചുകൾ പ്രാബല്യത്തില്‍ വരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story