Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകോവിഡ്: സമസ്ത മദ്റസ...

കോവിഡ്: സമസ്ത മദ്റസ ക്ലാസുകളിൽ പുനഃക്രമീകരണം

text_fields
bookmark_border
തേഞ്ഞിപ്പലം: കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ സമസ്ത കേരള ഇസ്​ലാം മത വിദ്യാഭ്യാസ ബോർഡ്​ മദ്റസകളില്‍ ക്ലാസുകൾക്ക്​ പുനഃക്രമീകരണമേർപ്പെടുത്തി. ജനുവരി 21 മുതല്‍ പൊതുപരീക്ഷ ക്ലാസുകള്‍ ഉള്‍പ്പെടെ മുതിര്‍ന്ന ക്ലാസുകള്‍ ഓഫ് ലൈനായും മറ്റ്​ ക്ലാസുകള്‍ ഓണ്‍ലൈനായും പ്രവര്‍ത്തിക്കും. കോവിഡ് നിയന്ത്രണം പാലിച്ചും ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തിയുമായിരിക്കും മദ്റസകള്‍ പ്രവര്‍ത്തിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story