Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകോവിഡ് വ്യാപനം:...

കോവിഡ് വ്യാപനം: ലക്ഷദ്വീപിൽ സ്കൂളുകൾ അടച്ചു

text_fields
bookmark_border
കൊച്ചി: രാജ്യത്തെ കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ലക്ഷദ്വീപിൽ സ്കൂളുകൾ അടച്ചു. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളാണ് ഓൺലൈനിലേക്ക് മാറ്റിയത്. ഈ മാസം 31 വരെയാണ് സ്കൂളുകൾ അടച്ചത്. 10, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾ കോവിഡ് മാനദണ്ഡം പാലിച്ച് ഓഫ്​ലൈനായി തുടരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story