Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപുത്തനാൽക്കൽ കാളവേല...

പുത്തനാൽക്കൽ കാളവേല ചടങ്ങ് മാത്രം

text_fields
bookmark_border
ചെർപ്പുളശ്ശേരി: കോവിഡ് വ്യാപനത്തെ തുടർന്ന് പുത്തനാൽക്കൽ കാളവേല ആഘോഷം ഒഴിവാക്കി. ക്ഷേത്ര ഊരാളൻമാരായ മോഴിക്കുന്നത്ത് മനയിലെ കാളയെ മാത്രം എഴുന്നള്ളിപ്പിച്ച്​ ചടങ്ങായി മാത്രം നടത്തുമെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ പി. ശ്രീകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒറ്റപ്പാലം സബ് കലക്ടർ അനുമതി നൽകാത്ത സാഹചര്യത്തിലാണിത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story