Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമകരം പത്ത്...

മകരം പത്ത് മഹോത്സവത്തിന് കൊടിയേറി

text_fields
bookmark_border
മകരം പത്ത് മഹോത്സവത്തിന് കൊടിയേറി
cancel
മകരം പത്ത് മഹോത്സവത്തിന് കൊടിയേറി ആനക്കര: വള്ളുവനാട്ടിലെ പ്രസിദ്ധമായ പോട്ടൂര്‍ ശ്രീധര്‍മശാസ്ത്ര ക്ഷേത്രത്തിലെ മകരം പത്ത് മഹോത്സവത്തിന് കൊടിയേറി. നാട്ടുകാരുടെ നേതൃത്വത്തിലാണ് കൊടിയേറ്റം നടന്നത്. രാവിലെ അഭിഷേകം, ഗണപതിപൂജ, ഉഷപൂജ എന്നിവക്കുശേഷമാണ് കൊടിയേറ്റം. വൈകീട്ട് ദീപാരാധനക്കുശേഷം ചുറ്റിവിളക്ക്, അത്താഴപൂജ എന്നിവയോടെ സമാപനമായി. മകര ചൊവ്വ ദിവസം രാവിലെ വിശേഷാല്‍ പൂജകളോടെ തുടക്കമാകും. ഉച്ചക്കുശേഷം പൂതന്‍കളി, മുല്ലപന്തല്‍ വേല, വൈകീട്ട് ദീപാരാധനക്കുശേഷം ശുകപുരം രഞ്ജിത്തിന്റെ നേതൃത്വത്തില്‍ തായമ്പക എന്നിവ ഉണ്ടാകും. 24നാണ് പ്രസിദ്ധമായ മകരം പത്ത് മഹോത്സവം നടക്കുക. Pew ank (മകരം )( പോട്ടൂര്‍ മകരം പത്ത് മഹോത്സവത്തിന് നാട്ടുകാരുടെ നേതൃത്വത്തില്‍ കൊടിയേറ്റുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story