Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2022 5:31 AM IST Updated On
date_range 16 Jan 2022 5:31 AM ISTദുരൂഹ സാഹചര്യത്തില്‍ മരിച്ചയാളുടെ സ്കൂട്ടര്‍ കണ്ടെത്തി
text_fieldsbookmark_border
ആനക്കര: പറക്കുളത്ത് കമ്പനിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അങ്ങാടിപ്പുറം സ്വദേശിയുടെ സ്കൂട്ടര്‍ കണ്ടെത്തി. ആനക്കരയിലെ വര്‍ക്ക് ഷോപ്പില്‍ ഉണ്ടെന്ന വിവരം ലഭിച്ചതോടെ തൃത്താല പൊലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് കമ്പനിയുടെ മുന്‍ ഉടമയെ പ്രവര്‍ത്തനരഹിതമായ സ്ഥാപനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടര്‍ കാണാതായത് സംശയത്തിനിടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story