Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമണ്ണെടുപ്പ്:...

മണ്ണെടുപ്പ്: ജെ.സി.ബിയും ലോറികളും പിടികൂടി

text_fields
bookmark_border
മണ്ണെടുപ്പ്: ജെ.സി.ബിയും ലോറികളും പിടികൂടി
cancel
മണ്ണെടുപ്പ്: മണ്ണുമാന്തിയന്ത്രവും ലോറികളും പിടികൂടി ആനക്കര: ആനക്കര ഹൈസ്‌കൂളിനു സമീപത്തുനിന്ന് അനധികൃതമായി മണ്ണെടുക്കുകയായിരുന്ന രണ്ട് ടിപ്പര്‍ ലോറികളും മണ്ണുമാന്തിയന്ത്രവും പിടികൂടി. ഒറ്റപ്പാലം സബ് കലക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ വിജിലന്‍റ്​ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് വാഹനങ്ങള്‍ പിടികൂടിയത്. വാഹനങ്ങള്‍ കപ്പൂര്‍ വില്ലേജ് ഓഫിസ് പരിസരത്ത് സൂക്ഷിച്ചിരിക്കുകയാണ്. ആനക്കര വില്ലേജ് ഓഫിസര്‍ കെ.സി. കൃഷ്ണകുമാര്‍, എസ്. സെബാസ്റ്റ്യന്‍, കെ. ഷാജി എന്നിവരും പങ്കെടുത്തു. pew ank( ജെ.സി.ബി )(: ആനക്കര ഹൈസ്കൂളിനു സമീപത്തുനിന്ന് റവന്യൂ വിജിലന്റ് സ്‌ക്വാഡ് പിടികൂടിയ വാഹനങ്ങള്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story