Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമയിൽ ഷോക്കേറ്റ് ചത്തു

മയിൽ ഷോക്കേറ്റ് ചത്തു

text_fields
bookmark_border
മയിൽ ഷോക്കേറ്റ് ചത്തു
cancel
കല്ലടിക്കോട്: വൈദ്യുതി ലൈനിൽ കുരുങ്ങി . കല്ലടിക്കോട് ചുങ്കം എ.കെ ഹാളിനടുത്ത് മയിൽ പറക്കുന്നതിനിടെയാണ്​ വൈദ്യുതി ലൈനിൽ തട്ടിയത്​. ശനിയാഴ്ച രാവിലെയാണ് ലൈനുകൾക്കിടയിൽ കുടുങ്ങിയ മയിലിനെ ഷോക്കേറ്റ് കരിഞ്ഞതായി കണ്ടത്. വൈദ്യുതി ബോർഡ്​ ജീവനക്കാർ മയിലിന്‍റെ ജഡം ലൈനിൽനിന്ന്​ എടുത്ത്​ സംസ്ക്കരിച്ചു. പടം) KLKD Mayil 1: വൈദ്യുതി ലൈനിൽ കുരുങ്ങി മയിൽ ഷോക്കേറ്റ് ചത്ത നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story