Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസോളിഡാരിറ്റി സംസ്ഥാന...

സോളിഡാരിറ്റി സംസ്ഥാന സമ്മേളനം: ജില്ലാ സ്റ്റിയറിങ് കമ്മിറ്റി

text_fields
bookmark_border
സോളിഡാരിറ്റി സംസ്ഥാന സമ്മേളനം: ജില്ല സ്റ്റിയറിങ് കമ്മിറ്റി പാലക്കാട്: മേയ് 21, 22 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്‍റെ ജില്ല സ്റ്റിയറിങ്​ കമ്മിറ്റി രൂപവത്​കരിച്ചു. ഭാരവാഹികൾ: ബഷീർ ഹസ്സൻ നദ്​വി (ചെയർമാൻ), ടി.പി. സ്വാലിഹ് (ജനറൽ കൺവീനർ), നൗഷാദ് ആലവി (കൺവീനർ), നൂറുൽ ഹസ്സൻ (ഈസ്റ്റ് ടെറിറ്ററി കൺവീനർ), വി.എം. സാദിഖ് (പ്രാദേശിക പ്രോഗ്രാം കൺവീനർ), ഹസ്സനാർകുട്ടി മാസ്റ്റർ (പ്രതിനിധി ചെയർമാർ), കെ.എ. സഫീർ (പ്രതിനിധി കൺവീനർ), ലുഖ്മാൻ ആലത്തൂർ (പ്രചാരണ ചെയർമാൻ), ഷാക്കിർ അഹ്മദ് (പ്രചാരണ കൺവീനർ), മുസ്തഫ മാസ്റ്റർ (സംഘടന ചെയർമാൻ), ലുഖ്മാൻ എടത്തനാട്ടുകര (സംഘടന കൺവീനർ), കെ. അബ്ദുസ്സലാം (സാമ്പത്തിക ചെയർമാൻ), ഫാസിൽ ആലത്തൂർ (സാമ്പത്തിക കൺവീനർ), സി.എ. റഹീമ, മുഹ്സിൻ മുഹമ്മദ്, ഹനാൻ പി നസീർ (സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ). സ്റ്റിയറിങ് കമ്മിറ്റി രൂപവത്​കരണത്തിന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഡോ. അലിഫ് ഷുക്കൂർ, സംസ്ഥാന കമ്മിറ്റി അംഗം ഡോ. നിഷാദ് കുന്നക്കാവ് എന്നിവർ നേതൃത്വം നൽകി. സമ്മേളനത്തിന്‍റെ ഭാഗമായി ജനുവരി 23ന് ജില്ല പ്രവർത്തക കൺവെൻഷൻ രാവിലെ പത്തിനും ജില്ലതല പ്രചാരണ ഉദ്ഘാടനം വൈകീട്ട് നാലിനും ഒറ്റപ്പാലത്ത് നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story