Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമണ്ണമ്പറ്റ...

മണ്ണമ്പറ്റ അക്വാഡക്​റ്റ് മദ്യപാനികളുടെ താവളമാകുന്നെന്ന്​

text_fields
bookmark_border
മണ്ണമ്പറ്റ അക്വാഡക്​റ്റ് മദ്യപാനികളുടെ താവളമാകുന്നെന്ന്​ ശ്രീകൃഷ്ണപുരം: മദ്യപാനികളെകൊണ്ട് പൊറുതിമുട്ടി മണ്ണമ്പറ്റ പാർത്തല അക്വാഡക്​റ്റ്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെയാണ് സാമൂഹിക വിരുദ്ധരും മദ്യപാനികളും ഇവിടെ തമ്പടിക്കുന്നതെന്ന്​ നാട്ടുകാർ പറഞ്ഞു. ആറ് മാസം മുമ്പ് മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കൾ തമ്മിൽ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന്​ ഇവിടെ കൊലപാതകവും നടന്നിരുന്നു. മദ്യപിക്കുന്നതിനിടെ പാലത്തിൽ നിന്ന് വീണ് യുവാവ് മരണപ്പെട്ടതും വാർത്തയായിരുന്നു. പരിസരത്ത്​ വീടുകളോ ജനവാസമോ ഇല്ലാത്തതിനാൽ പാലത്തിനടിയിൽ ബഹളമുണ്ടായാലും പുറത്തറിയില്ല. സമീപവാസികളായ ആളുകൾ പോലും ഭയന്ന് ഇതുവഴി സഞ്ചരിക്കാറില്ല. പ്രദേശത്ത് പോലീസ് പരിശോധന ഊർജിതമാക്കണമെന്നാണ്​ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story