Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഐ.ടി.ഐ പ്രവേശനം

ഐ.ടി.ഐ പ്രവേശനം

text_fields
bookmark_border
കുഴല്‍മന്ദം: കുഴൽമന്ദം ഐ.ടി.ഐയില്‍ ഐ.എം.സി ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പ്ലേസ്‌മെന്‍റോടെയുള്ള എയര്‍ കാര്‍ഗോ ഷിപ്പിങ്​ ആൻഡ്​ ലോജിസ്റ്റിക്‌സ് മാനേജ്‌മെന്‍റ്​ കോഴ്‌സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. ഇന്‍ഡസ്ട്രിയല്‍ വിസിറ്റ്, ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം, വ്യക്തിത്വ വികസനം, അഭിമുഖ പരിശീലനം, കരിയര്‍ ഡെവലപ്‌മെന്‍റ്​ എന്നിവയില്‍ പരിശീലനം നല്‍കും. ഫോണ്‍: 7510481819
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story