Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightബൈക്കും പിക്​അപ് വാനും...

ബൈക്കും പിക്​അപ് വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

text_fields
bookmark_border
കോട്ടായി സ്വദേശിക്കാണ്​ പരിക്കേറ്റത്​ പിരായിരി: ബൈക്കും പിക്​അപ് വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കോട്ടായി സ്വദേശിയുടെ തലയിൽ ഗുരുതര പരി​ക്കേറ്റു. കോട്ടായി ഓടനൂർ കൊല്ലങ്കോട്ടുകളം പാറക്കൽപറമ്പ് വേലായുധന്‍റെ മകൻ സുരേഷ്​ കുമാറിനാണ്​ (45) പരിക്കേറ്റത്​. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 8.45ന് പിരായിരി കൃഷ്ണ റോഡിലാണ് അപകടം. PE- PRY12: പിരായിരി കൃഷ്ണ റോഡിൽ പിക്​അപ് വാനുമായി കൂട്ടിയിടിച്ച് തകർന്ന ബൈക്ക്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story