Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഏകദിന പഠനക്യാമ്പ്​

ഏകദിന പഠനക്യാമ്പ്​

text_fields
bookmark_border
പാലക്കാട്: 'കാൽപനികതയുടെ പഴങ്കഥകളല്ല; നീതിയുടെ പോരിടങ്ങളാണ് കലാലയങ്ങൾ' തലക്കെട്ടിൽ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി കാമ്പസ് പ്രവർത്തകർക്കായി പാലക്കാട് മോഡൽ ഹൈസ്കൂളിൽ ഏകദിന പഠനക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന കാമ്പസ് സെക്ര​ട്ടേറിയറ്റംഗം പി. ഫസ്‌ലുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്‍റ്​ ഹിബ തൃത്താല അധ്യക്ഷത വഹിച്ചു. സംസ്ഥാന കാമ്പസ് സെക്ര​ട്ടേറിയറ്റംഗങ്ങളായ ആദിൽ അലിയും സമീഹയും വിദ്യാർഥികളുമായി സംവദിച്ചു. ജില്ല ജനറൽ സെക്രട്ടറി കെ.എം. സാബിർ അഹ്സൻ, സെക്രട്ടറി സാബിത് മേപ്പറമ്പ്, പാലക്കാട് മണ്ഡലം പ്രസിഡന്‍റ്​ ത്വാഹ മുഹമ്മദ്, ജില്ല കാമ്പസ് സെക്ര​ട്ടേറിയറ്റംഗങ്ങളായ ഷബ്നം പി. നസീർ, ബദ്റുസമാൻ, അഫ്​ലഹ, സി.ജെ. സുബൈർ, ഷിബിൻ പട്ടാമ്പി തുടങ്ങിയവർ സംസാരിച്ചു. pew pkd06 ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി കാമ്പസ് പ്രവർത്തകർക്കായി സംഘടിപ്പിച്ച ഏകദിന പഠനക്യാമ്പ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story