Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഡി.വൈ.എഫ്.ഐ മേഖല...

ഡി.വൈ.എഫ്.ഐ മേഖല സമ്മേളനം

text_fields
bookmark_border
പട്ടാമ്പി: ഡി.വൈ.എഫ്.ഐ വിളയൂർ മേഖല സമ്മേളനം ബ്ലോക്ക് സെക്രട്ടറി പി.വി. രതീഷ് ഉദ്ഘാടനം ചെയ്തു. ടി. ഷിബു അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി പി.വി. ജയപ്രകാശൻ, ബ്ലോക്ക് വൈസ് പ്രസിഡന്‍റ്​ പി. ഗിരീഷ് എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല വൈസ് പ്രസിഡന്‍റ്​ ടി. ഷാജി, ബ്ലോക്ക് ട്രഷറർ കെ.പി. നൗഫൽ, സി.പി.എം ലോക്കൽ സെക്രട്ടറി കെ.വി. ഗംഗാധരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൻ.കെ. മുഹമ്മദ് റാഫി (പ്രസി), പി.വി. ജയപ്രകാശൻ (സെക്ര), പി. ശ്രീജിത്ത് (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story