Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപാലക്കാട് കത്തീഡ്രലിൽ...

പാലക്കാട് കത്തീഡ്രലിൽ തിരുനാളിന് തുടക്കം

text_fields
bookmark_border
പാലക്കാട്‌: സെന്‍റ്​ റാഫേൽസ് കത്തീഡ്രൽ ദൈവാലയത്തിൽ സെബസ്ത്യാനോസിന്‍റെ തിരുനാളിന് കത്തീഡ്രൽ വികാരി ഫാ. ജോഷി പുലിക്കോട്ടിൽ ഞായറാഴ്ച രാവിലെ 6.30ന്​​ കൊടിയുയർത്തി. ജനുവരി 15, 16 തീയതികളിലാണ് പ്രധാന തിരുനാൾ ദിവസങ്ങളായി ആഘോഷിക്കപ്പെടുന്നത്. 15ന്​ വൈകുന്നേരം 5.30ന് ഉള്ള കുർബാനയ്ക്കും നൊവേനക്കും ഫാ. ജിബിൻ കണ്ടത്തിൽ നേതൃത്വം നൽകും. 16ന്​ രാവിലെ 6.30നുള്ള കുർബാനക്ക് ശേഷം ഇടവകയിലെ വീടുകളിലേക്ക് അമ്പ്​ എഴുന്നള്ളിപ്പ്​ നടക്കും. 4.30നുള്ള പ്രധാന ദിവ്യബലിക്ക് ഫാ. ലീരാസ് പതിയാൻ കാർമികനാകും. ദിവ്യബലിക്കുശേഷം ദൈവാലയം ചുറ്റി പ്രദക്ഷിണവും അതിനുശേഷം കുട്ടികളുടെ കലാപരിപാടികളും നടക്കും. PEW PKD0674 പാലക്കാട്​ സെന്‍റ്​ റാഫേൽസ് കത്തീഡ്രൽ ദൈവാലയത്തിൽ സെബസ്ത്യാനോസിന്‍റെ തിരുനാളിന് കത്തീഡ്രൽ വികാരി ഫാ. ജോഷി പുലിക്കോട്ടിൽ കൊടിയുയർത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story