Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2022 5:32 AM IST Updated On
date_range 10 Jan 2022 5:32 AM ISTആറേക്കാവ് താലപ്പൊലി ആഘോഷിച്ചു
text_fieldsbookmark_border
ആനക്കര: മേലേഴിയം ആറേക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷിച്ചു. രാവിലെ നിത്യനിദാന ചടങ്ങുകളോടെ ഉത്സവപരിപാടികള്‍ക്ക് തുടക്കമായി. ഉച്ചക്ക് ശേഷം കിഴക്കെ ആറേക്കാവ് ക്ഷേത്രത്തില്‍നിന്ന് ആന, മേളം എന്നിവയോടെ എഴുന്നള്ളിപ്പ്, വിവിധ ദേശ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ കൊടിവരവുകള്‍, രാത്രി തായമ്പക, പുലര്‍ച്ച എഴുന്നള്ളിപ്പ് എന്നിവയോടെ പരിപാടികള്‍ക്ക് സമാപനമായി. Pew ank മേലേഴിയം ആറേക്കാവ് ഭഗവതി താലപ്പൊലി എഴുന്നള്ളിപ്പ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
