Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാർഷിക ഗ്രാമ വികസന...

കാർഷിക ഗ്രാമ വികസന ബാങ്ക് ഭരണസമിതി; എൽ.ഡി.എഫിന്​ വിജയം

text_fields
bookmark_border
ആലത്തൂർ: പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വി. പ്രഭാകരൻ (പ്രസി), സി.കെ. നാരായണൻ (വൈ.​ പ്രസി), ടി. രാജൻ, എം. മായൻ, പി.സി. പ്രമോദ്, കെ. ശോഭന, കെ. ശിവരാമൻ, വി. കൃഷ്ണൻകുട്ടി, ആർ. സതീഷ് കുമാർ, എം. രാജേഷ്, എ.ടി. ഔസേഫ്, ഇ.എൻ. സരോജിനി, സിന്ധു മനോജ് എന്നിവരാണ് ഭരണസമിതി അംഗങ്ങൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story