Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightയൂത്ത് മൂവ്മെന്‍റ്​...

യൂത്ത് മൂവ്മെന്‍റ്​ പ്രതിനിധി സമ്മേളനം

text_fields
bookmark_border
പാലക്കാട്​: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്‍റ്​ പാലക്കാട് യൂനിയൻ പ്രതിനിധി സമ്മേളനം വൈസ് പ്രസിഡന്‍റ്​ യു. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്‍റ്​ പ്രസിഡന്‍റ്​​ വി. സുരേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിവിൻ ശിവദാസ്, യോഗം ഡയറക്ടർമാരായ ജി. രവീന്ദ്രൻ, പി. മുരുകൻ, വി. രാജേഷ്, യൂത്ത് മൂവ്മെന്‍റ്​ ജില്ല ട്രഷറർ ഹരിഹരസുതൻ, പ്രജീഷ് പ്ലാക്കൽ, വിനീഷ് പള്ളവക്കാട്, ഗിരീഷ് വാഴക്കോട്​, എ. അനിൽകുമാർ, ഗിരീഷ് പള്ളത്തെരി, സുനിൽ കുമാർ, എസ്​. ചന്ദ്രശേഖരൻ, ശബരിദാസ്, രഘു കോങ്ങാംപറ എന്നിവർ സംസാരിച്ചു. P3 PKD010 എസ്​.എൻ.ഡി.പി യോഗം യൂത്ത്​​ മൂവ്​മെന്‍റ്​ പാലക്കാട്​ യൂനിയൻ പ്രതിനിധി സമ്മേളനം വൈസ്​ പ്രസിഡന്‍റ്​ യു. പ്രഭാകരൻ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story