Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപി.ഡി.പി ഓഫിസ് തുറന്നു

പി.ഡി.പി ഓഫിസ് തുറന്നു

text_fields
bookmark_border
ആനക്കര: പി.ഡി.പി തൃത്താല മണ്ഡലം കമ്മിറ്റി ഓഫിസ് പടിഞ്ഞാറങ്ങാടിയില്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ സി.പി. അലി അധ്യക്ഷത വഹിച്ചു. റാഫി ചാലിശ്ശേരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ല പ്രസിഡന്‍റ്​ ഷംസുദ്ദീന്‍ തൃത്താല, സെക്രട്ടറി ഷാഹുല്‍ ഹമീദ്, സംസ്ഥാന കമ്മിറ്റി അംഗം സിയാവുദ്ദീന്‍ തങ്ങള്‍, ബഷീര്‍ പട്ടാമ്പി എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി മൊയ്തീന്‍കുട്ടി പൂക്കാത്ത് സ്വാഗതവും മണ്ഡലം ട്രഷറര്‍ ഹൈദര്‍ മുത്തു നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story