Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാട്ടുപന്നി കൃഷി...

കാട്ടുപന്നി കൃഷി നശിപ്പിച്ചു

text_fields
bookmark_border
കാട്ടുപന്നി കൃഷി നശിപ്പിച്ചു
cancel
കോങ്ങാട്: മണിക്കശ്ശേരിക്കടുത്ത് കീരിപ്പാറ പാടശേഖരത്തിൽ വീണ്ടും കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു. കീരിപ്പാറ പാടശേഖരത്തിലെ രാധാകൃഷ്ണന്‍റെ വിളവെടുപ്പിന് പാകമായ നെൽകൃഷിയാണ് നശിപ്പിച്ചത്. ഒരാഴ്ച മുമ്പ്​ തൊട്ടടുത്ത മാട്ടുമ്മൽ ഉണ്ണികൃഷ്ണന്‍റെ നെൽകൃഷിയും കാട്ടുപന്നി നശിപ്പിച്ചിരുന്നു. രാവും പകലും കാവലിരുന്ന് സംരക്ഷിച്ച കൃഷിയാണ് കർഷകരില്ലാത്ത സമയത്ത് വന്ന പന്നികൾ നശിപ്പിച്ചത്. വന്യമൃഗശല്യം കാരണം കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരായിരിക്കുകയാണെന്ന് കർഷകർ പറയുന്നു. പടം) KL KD Keeri para 2 കീരിപ്പാറയിൽ പന്നികൾ നശിപ്പിച്ച നെൽകൃഷി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story