Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഓഫിസിന് തറക്കല്ലിട്ടു

ഓഫിസിന് തറക്കല്ലിട്ടു

text_fields
bookmark_border
ഓഫിസിന് തറക്കല്ലിട്ടു
cancel
പുലാപ്പറ്റ: അഴിയന്നൂർ കുനിപ്പാറയിൽ നിർമിക്കുന്ന ഐ.എൻ.ടി.യു.സി-കോൺഗ്രസ്​ ഓഫിസ് കെട്ടിടത്തിന് ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ്​ മനോജ് ചിങ്ങന്നൂർ ശിലാസ്ഥാപനം നിർവഹിച്ചു. ജോജോ പൂമരത്തിങ്കൽ അധ്യക്ഷത വഹിച്ചു. ഓഫിസ് നിർമാണത്തിനുള്ള ആദ്യസംഭാവന മുരളീകൃഷ്ണൻ അമ്പലമാട്ടിൽനിന്ന്​​ മനോജ് ചിങ്ങന്നൂർ ഏറ്റുവാങ്ങി. പുലാപ്പറ്റ മണ്ഡലം പ്രസിഡന്‍റ്​ പി.എ. കമറുദ്ദീൻ, ഉദയൻ, കൃഷ്ണദാസൻ, ബലദേവ ഗുപ്തൻ, ആന്‍റണി, വി.എൻ. കൃഷ്ണൻ, കെ.എ. ബാലകൃഷ്ണൻ, ഗിരിജ, ചന്ദ്രൻ, സുരേഷ് പുലത്തോട്ടിൽ, സുരേന്ദ്രൻ, സുരേഷ് ബാബു എന്നിവർ സംസാരിച്ചു. KL KDINTUC കുനിപ്പാറയിൽ ഐ.എൻ.ടി.യു.സി-കോൺഗ്രസ് ഓഫിസിന് ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ്​ മനോജ് ചിങ്ങന്നൂർ ശിലയിടുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story