Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഫാർമസിസ്റ്റ് ഒഴിവ്

ഫാർമസിസ്റ്റ് ഒഴിവ്

text_fields
bookmark_border
ആലത്തൂർ: താലൂക്ക്​ ആശുപത്രിയിൽ ഫാർമസിസ്റ്റിന്‍റെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖത്തിൽ ബി.ഫാം / ഡി.ഫാം യോഗത്യയും ഫാർമസി കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്ക് പങ്കെടുക്കാം. ജനുവരി 13ന് രാവിലെ 10ന് ആശുപത്രി ഓഫിസിലാണ്​ അഭിമുഖം. സർക്കാർ അംഗീകാരമുള്ള ഏതെങ്കിലും തിരിച്ചറിയൽ രേഖ കൊണ്ടുവരണമെന്ന്​ സൂപ്രണ്ട് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story