Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമണി ചെയിൻ തട്ടിപ്പുകൾ...

മണി ചെയിൻ തട്ടിപ്പുകൾ പെരുകുന്നെന്ന്​

text_fields
bookmark_border
ചെർപ്പുളശ്ശേരി: ഓൺലൈൻ ബിസിനസ് കമ്പനികളുടെ മണി ചെയിൻ മാതൃകയിലുള്ള വ്യാപാര തട്ടിപ്പുകൾ ചെർപ്പുളശ്ശേരിയിലും പരിസര പ്രദേശങ്ങളിലും വ്യാപകമാകുന്നു. സൂം മീറ്റിങ് വഴി ആളുകളെ സമീപിച്ച് നിക്ഷേപത്തിന് പ്രേരിപ്പിക്കുന്ന രീതിയിലാണ് തട്ടിപ്പ്. വൻകിട ഹോട്ടലുകളിലെ മീറ്റിങ് ചിത്രങ്ങളും മറ്റും ഉപയോഗപ്പെടുത്തിയാണ് തട്ടിപ്പ്​. കഴിഞ്ഞ ദിവസം തട്ടിപ്പിനിരയായ കോതകുറുശ്ശി സ്വദേശിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ചെർപ്പുളശ്ശേരി പൊലീസ്​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story