Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2022 5:28 AM IST Updated On
date_range 6 Jan 2022 5:28 AM ISTകേരളോത്സവം: വിജയികള്‍ ബാങ്ക് വിവരങ്ങള്‍ നല്‍കണം
text_fieldsbookmark_border
പാലക്കാട്: ജില്ല- സംസ്ഥാനതല കേരളോത്സവം വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡ് വിതരണത്തിന് മത്സര വിജയികളുടെ ബാങ്ക് വിവരങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങിയതായി പ്രോഗ്രാം ഓഫിസര്‍ അറിയിച്ചു. വിജയികള്‍ മത്സരത്തില്‍ പങ്കെടുത്ത അതേ രീതിയില്‍ പാര്‍ട്ടിസിപന്റ്സ് ലോഗിന്‍ ചെയ്ത് ബാങ്ക് വിശദാംശങ്ങള്‍ രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യണം. ഫോണ്‍: 9446100081, 0491 2505190.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story