Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമന്നം ജയന്തി ആഘോഷിച്ചു

മന്നം ജയന്തി ആഘോഷിച്ചു

text_fields
bookmark_border
കോട്ടായി: എൻ.എസ്.എസ് ചമ്പ്രക്കുളം കരയോഗത്തിന്‍റെ ആഭിമുഖ്യത്തിൽ മന്നത്ത്​ പത്മനാഭൻ ജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു. മന്നത്തിന്‍റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും പ്രാർഥനയും നടത്തി. കരയോഗം പ്രസിഡന്‍റ്​ എം. വാസുദേവൻ നായർ, ട്രഷറർ വി.പി. വേണുഗോപാലമേനോൻ, ജോയന്‍റ്​ സെക്രട്ടറി ജയപ്രകാശ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story