Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightലഹരിക്കെതിരെ...

ലഹരിക്കെതിരെ ബോധവൽക്കരണം

text_fields
bookmark_border
ലഹരിക്കെതിരെ ബോധവത്​കരണം പിരായിരി: പാലക്കാട്‌ നോർത്ത് ജനമൈത്രി പൊലീസ്​ നേതൃത്വത്തിൽ ഒന്നാം വാർഡ് വാരാമ്പള്ളം ശാന്തിഗ്രാമിൽ ബോധവത്കരണ ക്ലാസ് നടത്തി. പഞ്ചായത്തംഗം സിത്താര ശശി അധ്യക്ഷത വഹിച്ചു. നോർത്ത് പൊലീസ് എ.എസ്​.ഐ ആനന്ദ്, ബീറ്റ് പൊലീസ് ഓഫിസർമാരായ ശിവകുമാർ, ലത്തീഫ്, സീനിയർ പൊലീസ് ഓഫിസർമാരായ രവീന്ദ്രൻ, പ്രജീഷ് എന്നിവർ ബോധവത്​കരണ ക്ലാസ് നടത്തി. പൊതുസമൂഹത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ, മദ്യം, മറ്റ് ലഹരി ഉപയോഗം, തുടർന്നുണ്ടാകുന്ന കുടുംബവഴക്കുകൾ തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസ് നടത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story