Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2022 5:33 AM IST Updated On
date_range 3 Jan 2022 5:33 AM ISTവ്യാപാരി വ്യവസായി ഏകോപന സമിതി ഓഫീസ് ഉദ്ഘാടനം
text_fieldsbookmark_border
അഗളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടത്തറ യൂനിറ്റിന്‍റെ വ്യാപാര ഭവൻ ജില്ലാ പ്രസിഡന്‍റ് വി.എം. ലത്തീഫ് ഉൽഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡണ്ട് എസ്.കൃഷ്ണൻ , ജന:സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ, ജില്ലാ ജന: സെക്രട്ടറി സുനിൽ ബാബു , ട്രഷറർ മാനു, ബ്ലോക്ക് അംഗം ഗാന്ധി , വാർഡ് മെംബർമാരായ ജിതേഷ് , മാധവൻ , ഷോളയൂർ ബാങ്ക് പ്രസിഡണ്ട് ടി. രവി , യൂണിറ്റ് ട്രഷറർ കാർത്തിക് , ദണ്ഡപാണി , ബാബു , രങ്കസാമി ഷോളയൂർ , നാഗ് രാജ്, നടരാജൻ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
