Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഎൻ.എസ്.എസ് സപ്തദിന...

എൻ.എസ്.എസ് സപ്തദിന ക്യാമ്പ് സമാപിച്ചു

text_fields
bookmark_border
എൻ.എസ്.എസ് സപ്തദിന ക്യാമ്പ് സമാപിച്ചു
cancel
അലനല്ലൂർ: കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കൻഡറി സ്കൂളിലെ . എൻ. ഷംസുദ്ദീൻ എം.എൽ.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്​ അംഗം കെ.ടി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫിസർ ബാബു ആലായൻ, പി.ടി.എ പ്രസിഡന്‍റ്​ കെ. നാസർ ഫൈസി, പ്രിൻസിപ്പൽ പി. ജയശ്രീ, മാനേജർ റഷീദ് കല്ലടി, പി.എം. ഷുക്കൂർ, ഫവാസ് പച്ചീരി, എം.പി. ഷംജിത്ത്, ഇ.കെ. ധന്യ, കെ.പി.എം. സലീം, എം.എസ്. ഷഹ്മ എന്നിവർ സംസാരിച്ചു. കാമ്പസിൽ കൃഷിയിടം തയാറാക്കൽ, ലഹരി വിരുദ്ധ ബോധവത്​കരണം, വയോജനങ്ങൾ നേരിടുന്ന ആരോഗ്യ മാനസിക പ്രശ്നങ്ങളെക്കുറിച്ചുള്ള പഠനം, ഭരണഘടന വാരാചരണ കാമ്പയിൻ, നേതൃത്വ പരിശീലനം, പ്രഥമ ശുശ്രൂഷ പരിശീലനം, ശുചീകരണ പ്രവർത്തനങ്ങൾ, ഹരിതം, സത്യമേവ ജയതേ, സമദർശൻ, ഉദ്ബോധ് പഠന സെഷനുകൾ, സീഡ്ബോൾ നിർമാണം എന്നിവ ക്യാമ്പിന്‍റെ ഭാഗമായി നടന്നു. ഫോട്ടോ: കോട്ടോപ്പാടം കെ.എ.എച്ച്.എസ്.എസിലെ എൻ.എസ്.എസ് ക്യാമ്പിന്‍റെ സമാപനം എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു PEW ALN 5 NSS Camp samapanam.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story