Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightദലിത് സമുദായ മുന്നണി...

ദലിത് സമുദായ മുന്നണി കൺവെൻഷൻ

text_fields
bookmark_border
പട്ടാമ്പി: പട്ടികജാതി വികസന ഫണ്ടിന്‍റെ ദുർവിനിയോഗത്തിൽ വിളയൂർ പഞ്ചായത്ത്‌ കൺവെൻഷൻ പ്രതിഷേധിച്ചു. കൺവെൻഷൻ ദലിത് സമുദായ മുന്നണി സംസ്ഥാന ഓർഗനൈസിങ്​ സെക്രട്ടറി മണികണ്ഠൻ കാട്ടാംപ്പള്ളി ഉദ്ഘാടനം ചെയ്തു. ദലിത് സമുദായ മുന്നണി വിളയൂർ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ കെ.പി. മനോജ്‌കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.പി. ഹരിദാസൻ സ്വാഗതം പറഞ്ഞു. ജില്ല പ്രസിഡന്‍റ്​ എം.കെ. കൃഷ്ണൻ, ജില്ല സെക്രട്ടറി ബാലൻ തൃത്താല, നീലടി സുധാകാരൻ, ഗോപിനാഥ് വിളയൂർ, താലൂക്ക് പ്രസിഡന്‍റ്​ ബാലകൃഷ്ണൻ, വേലായുധൻ ഒതളൂർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story